Archives: Projects

Archive Posts Listed On This Page

Malayalame

കേരളത്തെയും മലയാളത്തെയും കുറിച്ച് കേൾക്കുമ്പോൾ ആരുടെ മനസ്സിലും പെട്ടെന്ന് തോന്നാവുന്ന ചില പദങ്ങളും, സ്ഥലനാമങ്ങളും, ഉത്സവങ്ങളും, കലകളും പുഷ്പങ്ങളും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ, കേരളത്തിന്റെ ദേശീയ പുഷ്പവും, ദേശീയ മൃഗവും, ദേശീയ പക്ഷിയും ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവങ്ങൾ ചേർത്തുവച്ചു കൊണ്ട്, അതിൽ കുറച്ചു കാല്പനികതയും ആഗ്രഹങ്ങളും വികാരങ്ങളും കൂടി ചേർത്തിട്ടാണ് ഈ ഗാനം മുഴുമിക്കാൻ ശ്രമിച്ചിട്ടുള്ളത്

Credits: Vocals: Vijay Yesudas, Music: Sajan CR, Lyrics: Venugopalan Kokkodan, Orchestration: Stephan Devassy.

Read Details